tag:blogger.com,1999:blog-6873989011026213854.post2775280769639066094..comments2023-08-26T22:54:14.770+05:30Comments on തീരവാണി: ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേക്ക്നാരായണന്മാഷ് ഒയോളംhttp://www.blogger.com/profile/12498050711662015407noreply@blogger.comBlogger2125tag:blogger.com,1999:blog-6873989011026213854.post-40120409821965101912010-12-23T19:42:57.322+05:302010-12-23T19:42:57.322+05:30ഇതുപോലുള്ള പ്രതികരണങ്ങളാണ് തീരവാണിക്ക് പ്രചോദനം.ആര...ഇതുപോലുള്ള പ്രതികരണങ്ങളാണ് തീരവാണിക്ക് പ്രചോദനം.ആരെന്തു പറഞ്ഞാലും നമുക്ക് നമ്മുടെ ദൌത്യവുമായി മുന്നോട്ടു പോകാം ..നന്ദി,അനൂപ്...നാരായണന്മാഷ് ഒയോളംhttps://www.blogger.com/profile/12498050711662015407noreply@blogger.comtag:blogger.com,1999:blog-6873989011026213854.post-33663622542544599292010-12-23T10:18:18.686+05:302010-12-23T10:18:18.686+05:30പ്രിയ നാരായണന് മാഷ് '
നന്ദി.
തങ്ങളാണ് ...പ്രിയ നാരായണന് മാഷ് '
നന്ദി.
തങ്ങളാണ് എല്ലാം എന്ന് കരുതി സര്‍വതിനെയും പുച്ചിച്ചു തള്ളുന്ന ഒരു സമൂഹത്തിനുള്ള മറുപടിയാണ് താങ്കളുടേത് .
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നും മാറി നില്ക്കുന്ന ഒരുവിഭാഗം അധ്യാപകരാണ് (അവരെ അങ്ങനെ വിളിക്കാമോ എന്ന് എനിക്കറിയില്ല)
പഠിപ്പിക്കാനുള്ള അവകാശത്തിനായി അലമുറയിടുന്നത് .
ഈ ലോകത്തു ആര്‍ക്കും ആരെയും പഠിപ്പിക്കാന്‍ കഴിയില്ല എന്ന സത്യം ഇവര്‍ എന്തെ അറിയുന്നില്ല.koottaymahttps://www.blogger.com/profile/05500938145510294505noreply@blogger.com