tag:blogger.com,1999:blog-6873989011026213854.post8532020569404415584..comments2023-08-26T22:54:14.770+05:30Comments on തീരവാണി: ഉപജില്ലാ കലോത്സവത്തില്‍ ഉത്സാഹപൂര്‍വ്വം...നാരായണന്മാഷ് ഒയോളംhttp://www.blogger.com/profile/12498050711662015407noreply@blogger.comBlogger3125tag:blogger.com,1999:blog-6873989011026213854.post-75816625321664853392011-11-27T08:57:55.803+05:302011-11-27T08:57:55.803+05:30അരുണ്‍,
മേളകളുടെ പോക്ക് ആ വഴിക്കാണല്ലോ അര...അരുണ്‍,<br /> മേളകളുടെ പോക്ക് ആ വഴിക്കാണല്ലോ അരുണ്‍..എന്തു ചെയ്യാം.. പക്ഷെ,ഇവിടെ എല്‍.പി.തലത്തില്‍ ആ പ്രശ്നമൊന്നുമില്ല കേട്ടോ...വിദ്യാഭ്യാസത്തിലൂ ടെ കുട്ടികളുടെ എല്ലാത്തരം കഴിവുകളുടെയും വികാസമാണല്ലോ ലക്ഷ്യമിടുന്നത്.. അതിനുള്ള ഒരു വഴിയായി മേള കളെയും കാണുന്നു,അത്ര മാത്രം...പ്രതികരണ ത്തിനു നന്ദി..<br /> എഡിറ്റര്‍,<br /> പാവപ്പെട്ട കുട്ടികള്‍ക്കൊപ്പം കൂടാനുള്ള നല്ല മനസ്സിന് നന്ദി...പരാജയങ്ങള്‍ പഴങ്കഥകളാക്കി ഞങ്ങള്‍ മുന്നേറും..തീര്ച്ചനാരായണന്മാഷ് ഒയോളംhttps://www.blogger.com/profile/12498050711662015407noreply@blogger.comtag:blogger.com,1999:blog-6873989011026213854.post-25903245538394059552011-11-27T07:11:06.620+05:302011-11-27T07:11:06.620+05:30പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തി...പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ നിന്നും ഏറെ പരാജയങ്ങളിലൂടെ മാത്രമേ ഔന്നത്യത്തിൽ എത്താൻ കഴിയൂ...ശ്രമങ്ങൾ ശ്ലാഘനീയം തന്നെ..ഞങ്ങളുണ്ട് കൂടെ...എന്തിനും......സ്നേഹപൂർവ്വംഎഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-6873989011026213854.post-86204331911921392772011-11-27T06:02:22.275+05:302011-11-27T06:02:22.275+05:30നല്ല ശ്രമം മാഷേ,
അപ്പൊ മാഷിനരിയാം മേളകളും,കലോല്സവങ...നല്ല ശ്രമം മാഷേ,<br />അപ്പൊ മാഷിനരിയാം മേളകളും,കലോല്സവങ്ങളും ഒക്കെ കലയെ വളര്‍ത്താനും അറിവ് വികസിപ്പിക്കാനും ഒന്നും അല്ല എന്ന്.പരീക്ഷക്ക് പഠിച്ചു നേടാന്‍ പറ്റാത്തവര്‍ക്ക് മര്ര്ക്ക് നേടാനുള്ള എളുപ്പ വഴി...അല്ലെ മാഷേ...അരുണ്‍https://www.blogger.com/profile/10694796174279129954noreply@blogger.com