തിങ്കളാഴ്‌ച, സെപ്റ്റംബർ 20, 2010

നിരന്തരവിലയിരുത്തല്‍


ഗവ:ഫിഷറീസ്എല്‍ .പി.സ്കൂള്‍ ബേക്കല്‍ 
                                                                                

                     

നിരന്തരവിലയിരുത്തല്‍ പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണല്ലോ...ക്ലാസ്സുമുറിയില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന അന്വേഷണത്തിലായിരുന്നു അധ്യാപികമാരെല്ലാവരും ...സഹായത്തിനു ബി.ആര്‍.സി.ട്രെയിനറായ ആനന്ദന്‍ കൂടിയെത്തിയപ്പോള്‍ പ്രവര്‍ത്തനങ്ങളെല്ലാം ചിട്ടയായി.. സ്വയം വിലയിരുത്തല്‍ ,പരസ്പരം വിലയിരുത്തല്‍ എല്ലാം ഭംഗിയായി നടന്നു ..പഠനത്തെളിവുകളായി കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ..പിന്നെ ഒട്ടും മടിച്ചില്ല .ക്ലാസ് പി.ടി.എ.യോഗം വിളിച്ചു ..അധ്യാപികയുടെ ക്ലാസ്സും കുട്ടികളുടെ പ്രതികരണങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളും എല്ലാം കണ്ടപ്പോള്‍ രക്ഷിതാക്കളും സമ്മതിച്ചു ...ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്തലും ...

3 അഭിപ്രായങ്ങൾ:

SSA KASARAGOD പറഞ്ഞു...

ആശംസകള്‍.....

ASHIK പറഞ്ഞു...

തീരവാണി കണ്ടു.നന്നായിട്ടുണ്ട് .അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

RAHUL പറഞ്ഞു...

wonderful........