എത്രയെത്ര ജീവികള്‍!
ജൈവ വൈവിധ്യ ഫോട്ടോ ക്വിസ്സില്‍
ഉപയോഗിച്ച ഫോട്ടോകളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്...
ചോദ്യങ്ങള്‍ എഴുതാതെ തന്നെ മനസ്സിലയിരിക്കുമല്ലോ!
ആവസവ്യവസ്ഥാവൈവിധ്യം ,ജീവജാതിവൈവിധ്യം,ജനിതക വൈവിധ്യം തുടങ്ങിയ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് ചെറുതായി മനസ്സിലാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് സാധിച്ചു ..വനനശികരണം,കുന്നിടിക്കല്‍ ,വംശനാശ ഭിഷണി നേരിടുന്ന ജീവികള്‍ ,ആഗോളതാപനം ഇവയെക്കുറിച്ചും കിട്ടി ചില ധാരണകള്‍! കാട്ടാനകള്‍ കാടു വിട്ടാല്‍?
പരിസ്ഥിതി പ്രവര്‍ത്തകര്‍,പ്രസ്ഥാനങ്ങള്‍ ഇവയും ചര്‍ച്ചാവിഷയമായി!
കാടു നശിച്ചാല്‍ കഷ്ടപ്പെടുന്നത് കാട്ടിലെ ജീവികള്‍ മാത്രമോ?ഹിമക്കരടിയുടെ പോലും ആവാസം ഇതുവഴി നഷ്ടപ്പെടുന്നു!
നീലക്കുറിഞ്ഞി പുത്തപ്പോള്‍!!!
ജൈവവൈവിധ്യമാണ് ജീവന്‍! ജൈവവൈവിധ്യമാണ് നമ്മുടെ ജീവിതം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ