കണ്ടില്ലേ,ഇവര്‍ ആശംസാ കാര്‍ഡുകള്‍ നിര്‍മ്മിക്കുകയാണ്..''ഇങ്ങനെ മതിയോ?'' |
രണ്ടാംക്ലാസ്സുകാരിയായ മേഘ കളര്‍ കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയാ.. |
''ആദ്യം ഈ ചിത്രം ഒന്ന് പൂര്‍ത്തിയാക്കട്ടെ,എന്നിട്ടാകാം കളറിംഗ് '', ജനിക്ക് തിരക്കേയില്ല! |
''ഞങ്ങളും കാര്‍ഡ് ഉണ്ടാക്കുകയാ..കണ്ടോളൂ ...'' |
''ആദ്യം ഇങ്ങനെ മുറിക്കണം,എന്നിട്ട്..''.....ടീച്ചറും തിരക്കിലാണ്,കേട്ടോ! |
''ഞാന്‍ ഒന്നാം ക്ലാസ്സിലെ നന്ദന, ഇങ്ങനെയാ എന്റെ കാര്‍ഡ്..പോരെ?'' |
''ക്രിസ്മസ് ട്രീ,സ്റാര്‍,അപ്പൂപ്പന്‍...ഇനിയെന്തെങ്കിലും വേണോ ആവോ?'' |
''എങ്ങനെയുണ്ട് ഞങ്ങളുടെ സൂത്രം,കൊള്ളാമോ?പണി തീര്‍ന്നില്ല കേട്ടോ...'' |
''ആശംസാ കാര്‍ഡില്‍ ഇങ്ങനെയൊക്കെ എഴുതുകയും വേണ്ടേ?'' |
''ഇതെവിടെയാ ഒട്ടിക്കേണ്ടത്..... മനസ്സിലാകുന്നില്ലല്ലോ.....'' |
ഇനി ക്രിസ്മസ് കേക്ക് മുറിക്കാം... |
''എല്ലാവരും കാര്‍ഡുണ്ടാക്കി യല്ലോ .ഇനി കാര്‍ഡ് കൊടുക്കേണ്ട കൂട്ടുകാരനെ നമുക്ക് നറുക്കെടുത്ത് കണ്ടെത്താം... .'' |
''അപ്പൂപ്പനോ,ഞാനോ..ആരാ നല്ലത്?'' |
''ഇതാണ് ഞങ്ങളുടെ ആശംസാ കാര്‍ഡുകള്‍'' |
''എതാ മെച്ചമെന്ന് പറയാമോ?'' |
''എല്ലാരും എന്റെ ചിത്രം നോക്കിക്കോ..എന്നെ കാണണ്ടാ...'' |
''ഹാപ്പി ക്രിസ്മസ്... ടു... യു'' |
''എന്റെ ആശംസാ കാര്‍ഡ് അപ്പൂപ്പന് തന്നെ ഇരിക്കട്ടെ....''.. |
'നമുക്ക് ഹാപ്പി ക്രിസ്മസ് പാടാം..ടീച്ചര്‍ കേക്ക് മുറിക്കാന്‍ തുടങ്ങി,ഹാപ്പി..ക്രിസ്..മസ്...' |
''ഹായ്...വെരി സ്വീറ്റ്!'' |
''എന്റെ നാവില്‍ നിന്ന് മധുരം മായുന്നേയില്ല...''. |
''അയ്യട! എന്റേത് തട്ടിപ്പറിക്കാന്‍ നോക്കണ്ടാ.......നിനക്ക് വേറെ കിട്ടും'' |
''ടീച്ചറ് എല്ലാ കഷണവു ഒരേ വലുപ്പത്തില്‍ ത്തന്നെയാണോ മുറിക്കുന്നത്എന്ന് നോക്കട്ടെ.... '' |
ഇവിടെ കേക്ക് മുറിക്കാന്‍ സാക്ഷാല്‍ 'ക്രിസ്മസ് അപ്പൂപ്പന്‍' തന്നെ എത്തിയല്ലോ! |
ആദ്യത്തെ കഷണം മേഘയ്ക്ക് തന്നെയാവട്ടെ... |
......ഇതൊന്നുമില്ലെങ്കില്‍ പിന്നെന്തു ക്രിസ്മസ്... |
'ക്രിസ്മസ് ട്രീ' ഇങ്ങനെയു ആവാം,ല്ലേ? |
''ഹാപ്പി..ക്രിസ്മസ്..ഹാപ്പി ന്യു ...ഇയര്‍'' |
മൂന്നാം ക്ലാസ്സുകാരുടെ ആശംസാ കാര്‍ഡുകള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ വെച്ചപ്പോള്‍... |
''ഇനി അല്‍പ്പം ക്രിസ്മസ് വിശേഷങ്ങള്‍....ശ്രദ്ധിച്ചു കേള്‍ക്കണേ..''. |