ഞായറാഴ്‌ച, നവംബർ 10, 2013

തീരവാണി വീണ്ടും സജീവമാകുന്നു....

സ്നേഹിതരേ,
                   നീണ്ട ഒരു  ഇടവേളയ്ക്കു ശേഷം തീരവാണി വീണ്ടും സജീവമാകുന്നു.....മികവിന്റെ പാതയിലൂടെയുള്ള കടലിന്റെ മക്കളുടെ പ്രയാണത്തിന്റെ പുതിയ വാർത്തകൾക്കും വിഷേഷങ്ങൾക്കുമായി   കാത്തിരിക്കുക...ഏവരുടെയും സഹകരണവും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നു...

1 അഭിപ്രായം:

ajith പറഞ്ഞു...

സന്തോഷം.
ആശംസകള്‍ നേരുന്നു